ദേ അല്ലിയുടെ ഡാഡയും മമ്മിയും ഫ്രിഡ്ജ് ഡോറില്‍! ചിത്രം പങ്കുവച്ച് സുപ്രിയ മേനോന്‍
April 7, 2020 2:46 pm

മലയാളിയുടെ പ്രിയപ്പെട്ട നടന്‍ പൃഥ്വിരാജിന്റെ താരകുടുംബം ഏവര്‍ക്കും പ്രിയപ്പെട്ട ഒന്നാണ്. സിനിമയില്‍ വേഷമിടാതെ തന്നെ ഏറെ പ്രേക്ഷക പ്രീതി നേടിയവരാണ്