മണിപ്പൂര്‍ സംഘര്‍ഷം; റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി, കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും
July 3, 2023 1:12 pm

ഡല്‍ഹി: മണിപ്പൂര്‍ കലാപത്തില്‍ സര്‍ക്കാരിനോട് വിശദമായ റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി. കലാപവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ അടുത്ത തിങ്കളാഴ്ച പരിഗണിക്കും.

പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവെച്ച വിധി; സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി യുജിസി
July 1, 2023 11:26 am

ഡല്‍ഹി: പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി യുജിസി. വിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ യു.ജി.സി.ക്ക് നിയമോപദേശം

കേരളത്തിലെ തെരുവുനായ്ക്കളെ കൊല്ലുന്നത് തടയണം; സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി സംഘടന
June 30, 2023 4:37 pm

ഡല്‍ഹി: കേരളത്തില്‍ തെരുവുനായ്ക്കളെ കൊല്ലുന്നത് തടയാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഓള്‍ ക്രീച്ചേഴ്സ് ഗ്രേറ്റ്

തന്റെ വാദം കൂടി കേള്‍ക്കണം; സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്ത് പ്രിയ വര്‍ഗീസ്
June 26, 2023 4:22 pm

  ഡല്‍ഹി: കണ്ണൂര്‍ സര്‍വകലശാല മലയാളം പഠനവകുപ്പില്‍ അസോസിയേറ്റ് പ്രൊഫസറായുള്ള നിയമനം ശരിവച്ചതുമായി ബന്ധപ്പെട്ട കേസില്‍ പ്രിയ വര്‍ഗീസ് സുപ്രീം

അരികൊമ്പനെ മയക്കുവെടി വെയ്ക്കരുതെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ വീണ്ടും ഹര്‍ജി
June 24, 2023 2:48 pm

  ദില്ലി : അരികൊമ്പനെ മയക്കുവെടി വെയ്ക്കരുതെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ വീണ്ടും ഹര്‍ജി. വാക്കിങ് ഐ ഫൗണ്ടേഷന്‍ എന്ന സംഘടനയാണ്

തെരുവുനായ ആക്രമണം; സുപ്രീംകോടതി അടിയന്തരവാദം കേള്‍ക്കണമെന്നാവശ്യം
June 20, 2023 3:51 pm

    ദില്ലി: തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് അടിയന്തരവാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയില്‍. അപേക്ഷക്കൊപ്പം ദ്യശ്യങ്ങളും സമര്‍പ്പിച്ചു.

കേരളത്തിലെ തെരുവുനായ ആക്രമണങ്ങള്‍; അടിയന്തര വാദം കേള്‍ക്കാനാകില്ലെന്ന് സുപ്രീംകോടതി
June 13, 2023 12:07 pm

ദില്ലി: കേരളത്തിലെ തെരുവുനായ ആക്രമണങ്ങളുമായി ബന്ധപ്പെട്ടുള്ള ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കാനാകില്ലെന്ന് സുപ്രീം കോടതി അവധിക്കാല ബെഞ്ച്. അത്യാവശ്യമെങ്കില്‍ ഹൈക്കോടതിയെ

ഡല്‍ഹിയിലെ റോഡുകളില്‍ ബൈക്ക്-ടാക്‌സി; ഹൈക്കോടതി അനുമതി സ്റ്റേ ചെയ്ത് സുപ്രീം കോടതി
June 12, 2023 4:41 pm

    ഡല്‍ഹി: നിരത്തുകളില്‍ ബൈക്ക് ടാക്സികള്‍ ഓടിക്കാന്‍ അനുവദിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി.

കര്‍ണാടക പ്രതിസന്ധി;അഞ്ച് എംഎല്‍എമാരുടെ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും
July 15, 2019 12:18 pm

ന്യൂഡല്‍ഹി:രാജി സ്വീകരിക്കുന്നില്ലെന്ന പരാതിയുമായി കര്‍ണാടക സ്പീക്കറിനെതിരേ അഞ്ച് വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും.രാജിക്കാര്യത്തില്‍ സ്പീക്കര്‍

അഖിലയുടെ മതം‌മാറ്റം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കേന്ദ്രം സുപ്രീംകോടതിൽ
August 10, 2017 12:36 pm

ന്യൂഡൽഹി: കേരളത്തില്‍ അഖില എന്ന കുട്ടിയെ മതംമാറ്റിയ കേസിൽ എന്‍‌ഐ‌ഐ അല്ലെങ്കില്‍ സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

Page 2 of 3 1 2 3