അധ്യാപകന്റെ ലൈംഗിക ചൂഷണം; പരാതിപ്പെട്ട സ്‌കൂള്‍ സൂപ്രണ്ടിന് സ്ഥലം മാറ്റം
December 3, 2019 10:05 am

കോട്ടയം: ഏറ്റുമാനൂര്‍ സ്‌കൂളിലെ അധ്യാപകന്റെ ലൈംഗിക ചൂഷണം മേലുദ്യോഗസ്ഥനെ അറിയിച്ച സ്‌കൂള്‍ സൂപ്രണ്ടിന് സ്ഥലം മാറ്റം. സൂപ്രണ്ട് ധര്‍മ്മരാജനെയാണ് മൂന്നാറിലേക്ക്