ആറ് അഭിഭാഷകരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ച് സുപ്രീം കോടതി കൊളീജിയംആറ് അഭിഭാഷകരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ച് സുപ്രീം കോടതി കൊളീജിയം. അഡ്വ. അബ്ദുള്‍ ഹക്കിം എം.എ, ശ്യാം കുമാർ
ആറ് അഭിഭാഷകരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ച് സുപ്രീം കോടതി കൊളീജിയംആറ് അഭിഭാഷകരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ച് സുപ്രീം കോടതി കൊളീജിയം. അഡ്വ. അബ്ദുള്‍ ഹക്കിം എം.എ, ശ്യാം കുമാർ
ഇലക്ടറൽ ബോണ്ട്: വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി എസ്ബിഐഇലക്ഷൻ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി എസ്ബിഐ. വിശദാംശങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാൻ സുപ്രീം കോടതി അനുവദിച്ച
ഇലക്ടറല്‍ ബോണ്ട്; എസ്ബിഐക്കെതിരെ സിപിഎമ്മും സുപ്രീംകോടതിയില്ഇലക്ട്രല് ബോണ്ട് കേസിൽ രേഖകൾ സമർപ്പിക്കുന്നതിന്റെ സമയപരിധി നീട്ടി ചോദിച്ചുള്ള എസ്ബിഐയുടെ ഹർജി സുപ്രീംകോടതി തിങ്കളാഴ്ച്ച പരിഗണിച്ചേക്കും. എസ്ബിഐക്കെതിരെ കേസിലെ
‘കേന്ദ്രം അനുവദിക്കുന്ന 13,609 കോടി പുതിയതല്ല, നിലവിൽ കിട്ടേണ്ടത്’; ധനമന്ത്രികേന്ദ്രം അനുവദിക്കുന്ന 13,609 കോടി രൂപയുടെ വായ്പ പുതിയ സഹായമല്ലെന്നും നിലവിൽ കിട്ടാനുള്ളതാണെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരളം സുപ്രീംകോടതിയിൽ
ഷാജഹാന്‍ ഷെയ്ഖിനെ സിബിഐയ്ക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്, ബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്സന്ദേശ്ഖാലിയില് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര ആക്രമിച്ച കേസ് സിബിഐക്ക് കൈമാറാന്‍ കല്‍ക്കട്ട ഹൈക്കോടതി ഉത്തരവ്. സന്ദേശ്ഖലി പീഡനക്കേസ് പ്രതിയായ തൃണമൂല്‍
ലോക്പാൽ അംഗങ്ങളെ നിശ്ചയിച്ച് രാഷ്ട്രപതി; മുന്‍ ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷൻലോക്പാൽ അംഗങ്ങളെ നിശ്ചയിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. സുപ്രീംകോടതി മുന്‍ ജസ്റ്റിസ് എ എം ഖാൻവിൽക്കറാണ് അധ്യക്ഷന്‍. 2022 ജൂലൈയിലാണ്
കോസ്റ്റ് ഗാര്‍ഡില്‍ വനിതകൾക്ക് സ്ഥിരം കമ്മിഷന്‍ നല്‍കണമെന്ന ആവശ്യം; അന്ത്യശാസനവുമായി സുപ്രീംകോടതിഇന്ത്യന് കോസ്റ്റ് ഗാര്‍ഡില്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം കമ്മിഷന്‍ നല്‍കണമെന്ന ആവശ്യത്തില്‍ സുപ്രീംകോടതിയുടെ അന്ത്യശാസനം. സ്ത്രീകളെ മാറ്റിനിര്‍ത്താന്‍ കഴിയില്ലെന്നും നിങ്ങള്‍ക്ക്
കടമെടുപ്പ് പരിധി വിഷയം; കേരളം നൽകിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കുംകടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് ചോദ്യം ചെയ്ത് കേരളം നൽകിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സുപ്രിംകോടതി നിര്‍ദ്ദേശം അനുസരിച്ച് കേന്ദ്ര
ഇലക്ട്രല്‍ ബോണ്ട് വിധി; ‘സുതാര്യത കൊണ്ടുവരികയായിരുന്നു ലക്ഷ്യം’മെന്ന് ബിജെപിഇലക്ട്രല് ബോണ്ടില്‍ വിവരങ്ങള്‍ നല്കാത്തത് ഭരണഘടനാ ലംഘനമാണെന്ന പരാമര്‍ശത്തോടെ ബോണ്ട് അസാധുവാക്കിയ സുപ്രീംകോടതി വിധിയില്‍ പ്രതികരിച്ച് ബിജെപി. തിരഞ്ഞെടുപ്പ് ഫണ്ടിംഗില്‍
അതിര്‍ത്തിയിലെ പ്രവേശന നികുതി; സ്വകാര്യ ടൂറിസ്റ്റ് ബസുടമകള്‍ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കുംന്യൂഡല്‍ഹി: അതിര്‍ത്തിയിലെ പ്രവേശന നികുതി ചോദ്യം ചെയ്ത് സ്വകാര്യ ടൂറിസ്റ്റ് ബസുടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.