സുപ്രീംകോടതി വിധികളും ഉത്തരവുകളും മലയാളത്തില്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനമായി
August 3, 2020 11:30 pm

ന്യൂഡല്‍ഹി: ഇനിമുതല്‍ സുപ്രീംകോടതി വിധികള്‍ മലയാളത്തിലും പ്രസിദ്ധീകരിക്കാന്‍ തീരുമാനം. കോടതി ഉത്തരവുകളും വിധികളും മലയാളത്തില്‍ പരിഭാഷപ്പെടുത്തി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാനാണ് തീരുമാനമായിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ 6 മാസം സമയം അനുവദിക്കണമെന്ന് ജഡ്ജി
August 1, 2020 11:18 am

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി സുപ്രീംകോടതിയെ

ബിഎസ് 4 വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നിരോധിച്ച് സുപ്രീം കോടതി
July 31, 2020 4:48 pm

ന്യൂഡല്‍ഹി: ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതു വരെ ബിഎസ് 4 വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നടത്തരുതെന്ന് സുപ്രീം കോടതി. ജസ്റ്റിസ് അരുണ്‍

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ ശമ്പളം നല്‍കണമെന്ന് സുപ്രീം കോടതി
July 31, 2020 1:52 pm

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ ശമ്പളം നല്‍കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി.

മുല്ലപെരിയാറില ജലനിരപ്പ് കുറയ്ക്കണം ; അപേക്ഷ സുപ്രീം കോടതി ഓഗസ്റ്റ് 24 ന് പരിഗണിക്കും
July 31, 2020 1:45 pm

ന്യൂഡല്‍ഹി: ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരയുള്ള മാസങ്ങളില്‍ മുല്ലപെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 130 അടിയായി കുറയ്ക്കണം എന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ

സുശാന്ത് സിംഗിന്റെ മരണം ; അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി
July 30, 2020 2:38 pm

മുംബൈ : ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന്റെ അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. പൊലീസിനെ

ഫോഗ് ടവര്‍; ഐഐടി ബോംബെയ്‌ക്കെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി
July 29, 2020 6:25 pm

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ വായുമലിനീകരണം നിയന്ത്രിക്കുന്നതിനുള്ള പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുന്ന ഐഐടി ബോംബെയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. കമ്പനി പദ്ധതിയില്‍

ഗല്‍ഫില്‍ നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍; സുപ്രീം കോടതി നോട്ടീസ് അയച്ചു
July 29, 2020 3:04 pm

ന്യൂഡല്‍ഹി: ഗള്‍ഫില്‍ നീറ്റ് പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി മെഡിക്കല്‍ കൗണ്‍സിലിന് നോട്ടീസ് അയച്ചു. രണ്ട്

പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഫീസ് മാത്രമേ ഈടാക്കാവൂ എന്ന ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്
July 28, 2020 5:51 pm

ന്യൂഡല്‍ഹി : പരിയാരം മെഡിക്കല്‍ കോളേജില്‍ സര്‍ക്കാര്‍ ഫീസ് മാത്രമേ ഈടാക്കാവു എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി

രാജസ്ഥാന്‍ ഭരണ പ്രതിസന്ധി ; സുപ്രീം കോടതി വിഷയം പരിഗണിക്കാനിരിക്കെ സ്പീക്കര്‍ ഹര്‍ജി പിന്‍വലിച്ചു
July 27, 2020 12:18 pm

ന്യൂഡല്‍ഹി: വിമത കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ക്കെതിരേയുള്ള നോട്ടീസില്‍ നടപടിയെടുക്കരുതെന്ന രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവിനെതിരേ സ്പീക്കര്‍ സി.പി. ജോഷി നല്‍കിയ ഹര്‍ജി പിന്‍വലിച്ചു.

Page 142 of 285 1 139 140 141 142 143 144 145 285