ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര സുപ്രീംകോടതി സ്റ്റേ ചെയ്തു
June 18, 2020 2:45 pm

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ വാര്‍ഷിക രഥയാത്രയും അനുബന്ധ പ്രവര്‍ത്തനങ്ങളും സുപ്രീം കോടതി വ്യാഴാഴ്ച