‘ജഡ്ജിമാരെ ലക്ഷ്യംവെക്കുന്നതിന് പരിധിയുണ്ട്’; രൂക്ഷവിമർശനവുമായി ഡി.വൈ ചന്ദ്രചൂഡ്
July 28, 2022 3:08 pm

ജഡ്ജിമാര്‍ക്കെതിരെയുള്ള മാധ്യമ വാര്‍ത്തകളിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രിംകോടതി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. ജഡ്ജിമാർ ചില കേസുകൾ എടുക്കുന്നില്ലെന്ന വാർത്തകളിലാണ് അദ്ദേഹം