നിര്‍ഭയാ കേസില്‍ വധശിക്ഷ ശരിവെച്ച് സുപ്രീംകോടതി; പുനപരിശോധന ഹര്‍ജി തള്ളി
December 18, 2019 1:46 pm

ന്യൂഡല്‍ഹി: നിര്‍ഭയാ കേസിലെ പ്രതി അക്ഷയ് സിംഗ് ഠാക്കൂറിന് വധശിക്ഷ. അക്ഷയ് സിംഗ് ഠാക്കൂറിന്റെ പുനപരിശോധാനാ ഹര്‍ജി സുപ്രീംകോടതി തള്ളി.