വഞ്ചന കേസ്: മാണി സി കാപ്പനെതിരായ ഹർജി വേഗത്തിൽ തീർപ്പാക്കാൻ ഹൈക്കോടതിക്ക് സുപ്രീംകോടതി നി‍ര്‍ദ്ദേശം
November 15, 2022 4:05 pm

ദില്ലി : പാലാ എംഎൽഎ മാണി സി കാപ്പന് എതിരായ വഞ്ചന കേസിൽ പരാതികാരന്റെ ഹർജിയിൽ സുപ്രീം കോടതി ഇടപെടൽ.