‘അ​റ​സ്റ്റ് ഒ​ഴി​വാ​ക്കാ​നാ​വി​ല്ല’, ജ​സ്റ്റീ​സ് ക​ർ​ണ​ന്റെ ഹ​ർ​ജി വീ​ണ്ടും സു​പ്രീം കോ​ട​തി ത​ള്ളി
May 19, 2017 7:32 pm

ന്യൂ​ഡ​ൽ​ഹി: ശി​ക്ഷ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ൽ​ക്ക​ട്ട ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് ക​ർ​ണ​ൻ ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ക്കാ​തെ ത​ള്ളി. ഹ​ർ​ജി

മാപ്പുപറയില്ല, സുപ്രീം കോടതിക്കെതിരെ പോരാട്ടം തുടരാനുറച്ച് ജസ്റ്റിസ് സി.എസ്. കര്‍ണന്‍
May 14, 2017 9:44 pm

ന്യൂഡല്‍ഹി: കോടതിയലക്ഷ്യത്തിന് ജസ്റ്റിസ് സി.എസ്. കര്‍ണന്‍ മാപ്പുപറയില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും മലയാളിയുമായ മാത്യൂസ് ജെ. നെടുമ്പാറ. കോടതികളെയോ വിധിയെയോ കര്‍ണന്‍

supreame court മു​ത്ത​ലാ​ഖ് സ്ത്രീ ​സ​മ​ത്വ​ത്തി​നും ലിം​ഗ നീ​തി​ക്കും എ​തി​ര്; നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ചു കേ​ന്ദ്ര​സ​ർ​ക്കാ​ർ
May 11, 2017 7:56 pm

ന്യൂ​ഡ​ൽ​ഹി: മു​ത്ത​ലാ​ഖ് വി​ഷ​യ​ത്തി​ൽ നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ച് സു​പ്രീം കോ​ട​തി​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ. മു​ത്ത​ലാ​ഖി​ന്റെ ഭ​ര​ണ​ഘ​ട​നാ​സാ​ധു​ത പ​രി​ശോ​ധി​ക്കു​ന്ന സു​പ്രീം കോ​ട​തി ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​നു

കോര്‍ട്ടലക്ഷ്യം; ‘കര്‍ണ്ണാടക’ ആവര്‍ത്തിച്ചാല്‍ കേരള ചീഫ്‌ സെക്രട്ടറി അഴിക്കുള്ളിലായേക്കും
April 29, 2017 10:55 pm

തിരുവനന്തപുരം: സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കാത്തതിനെതിരെ, സര്‍ക്കാറിനെതിരെ കോര്‍ട്ടലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ച സെന്‍കുമാറിന്റെ നീക്കം വലിയ

സര്‍ക്കാരിന് വീണ്ടും തിരിച്ചടി ഗോവിന്ദച്ചാമിക്ക് വധശിക്ഷയില്ല
April 28, 2017 4:50 pm

ന്യൂഡല്‍ഹി: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി

babri masjid case against l k adwani
April 19, 2017 7:07 am

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് കേസില്‍ എല്‍.കെ. അദ്വാനി ഉള്‍പ്പെടെയുള്ള ബി.ജെ.പി. നേതാക്കള്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് ഉത്തരവിറക്കിയേക്കും.

Page 5 of 5 1 2 3 4 5