court വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി; സുപ്രീംകോടതി ബുധനാഴ്ച വിധി പറയും
July 16, 2019 4:04 pm

ന്യൂഡല്‍ഹി; കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ബുധനാഴ്ച വിധി പറയും. രാജി അംഗീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട്