മുഖ്യമന്ത്രി മലയാളികളുടെ സ്വന്തം ക്യാപ്റ്റൻ: കസ്റ്റംസിനെതിരെ മുകേഷ്
March 6, 2021 12:20 pm

ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന കസ്റ്റംസിന്റെ കണ്ടെത്തലിനെതിരെ നടനും എംഎല്‍എയുമായ മുകേഷ്. ഇത് കള്ളക്കേസ് ആണെന്നും മുഖ്യമന്ത്രി