January 8, 2020 10:23 am
ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയറിച്ചതിന് പിന്നാലെ ബോളിവുഡ്താരം ദീപിക പദുക്കോണിന്റെ ചിത്രങ്ങള്‍ ബഹിഷ്കരിക്കാന്‍ ബിജെപി നേതാക്കളുടെ പ്രചാരണം.