ഫലസ്തീനെ പിന്തുണ അറിയിച്ചു; സിനിമാ സീരീസില്‍ നിന്ന് മെക്സിക്കന്‍ നടി മെലിസ ബറേറയെ ഒഴിവാക്കി
November 22, 2023 3:14 pm

ന്യൂയോര്‍ക്ക്: ഫലസ്തീനെ പിന്തുണ അറിയിച്ചതിന്റെ പേരില്‍ സ്‌ക്രീം സിനിമാ സീരീസില്‍ നിന്ന് മെക്സിക്കന്‍ നടി മെലിസ ബറേറയെ ഒഴിവാക്കി സ്പൈഗ്ലാസ്