ഇപ്പോഴാണ് ഉദ്ധവ് ശരിക്കും പെട്ടത്; മതേതര മുഖം സ്വീകരിച്ചത് വിനയായി, ശിവസേനയില്‍ തമ്മിലടി?
December 25, 2019 4:24 pm

മുംബൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യം മുഴുവന്‍ പ്രക്ഷോഭങ്ങള്‍ നടക്കുമ്പോള്‍ പിന്തുണയ്ക്കുന്ന നിലപാടിനെതിരെ ശിവസേനയ്ക്കുള്ളില്‍ ഭിന്നത. എക്കാലവും ഹിന്ദുത്വ വാദം