കർഷകർക്ക് പിന്തുണയുമായി നടന്‍ കാര്‍ത്തി
December 4, 2020 3:14 pm

കര്‍ഷകസമരത്തെ പിന്തുണച്ച് തമിഴ് നടന്‍ കാര്‍ത്തി. ട്വീറ്റിലൂടെയാണ് കാർത്തി തന്റെ അഭിപ്രായം പങ്കു വെച്ചത്. ‘കര്‍ഷകരുടെ പ്രതിഷേധം രാജ്യത്തെ മുഴുവന്‍