CCTV റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയിലേക്ക് കടത്തുന്നവര്‍ ശ്രദ്ധിക്കുക
October 26, 2019 9:33 am

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വാതില്‍പടി വിതരണത്തിനായി എഫ്‌സിഐയില്‍ നിന്നു ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ചു വിതരണം ചെയ്യുന്ന സപ്ലൈകോ ഗോഡൗണുകളില്‍ നിരീക്ഷണ ക്യാമറകളും