സപ്ലൈകോയില്‍ ഇനി ഗൃഹോപകരണങ്ങളും; 40 ശതമാനം വിലക്കുറവില്‍ വില്‍പ്പന
February 26, 2019 10:23 am

തിരുവനന്തപുരം: സപ്ലൈകോ വില്‍പ്പനശാലകളിലൂടെ ഇനിമുതല്‍ ഗൃഹോപകരണങ്ങളും ലഭ്യമാകും. ഗൃഹോപകരണ വിപണിയിലെ ചൂഷണം അവസാനിപ്പിക്കുന്നതിനായി കൂടുതല്‍ ഉപഭോക്തക്കളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് സപ്ലൈകോയുടെ