രാജ്യത്തെമ്പാടും വിതരണ ശൃംഖല ശക്തിപ്പെടുത്താന്‍ ഫ്‌ലിപ്കാര്‍ട്ട്
August 29, 2021 9:15 am

ബെംഗളൂരു: കമ്പനി ഫെസ്റ്റീവ് സീസണിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയത് ഫ്‌ലിപ്കാര്‍ട്ട്. ഫെസ്റ്റീവ് സീസണിന് മുന്നോടിയായി രാജ്യത്തെമ്പാടും വിതരണ ശൃംഖല ശക്തിപ്പെടുത്താനാണ് ശ്രമം.