വേഗതയുടെ രാജാക്കന്മാർ സൂപ്പർസോണിക് കോൺകോ‍ഡ് വിമാനങ്ങൾ വീണ്ടും എത്തുന്നു
September 28, 2017 12:56 pm

ശബ്ദത്തിന്റെ ഇരട്ടി വേഗതയിലുള്ള ആഡംബര യാത്രയ്ക്ക് വഴിയൊരുങ്ങുന്നതിന്റെ പ്രതീക്ഷയിലാണ് ലോകം. സൂപ്പർസോണിക് കോൺകോ‍ഡ് വിമാനങ്ങൾ വീണ്ടും എത്തുകയാണ്. അതിവ വേഗത