അപകടങ്ങള്‍ കൂടുന്നു; മിഗ് 21 സൂപ്പര്‍ സോണിക് വിമാനങ്ങള്‍ പിന്‍വലിക്കാന്‍ വ്യോമസേന
July 30, 2022 8:00 am

ഡൽഹി: മിഗ് 21 സൂപ്പർ സോണിക് വിമാനങ്ങൾ പിൻവലിക്കാനൊരുങ്ങി വ്യോമസേന. സിംഗിൾ എൻജിന്റെ നാല് സ്‌ക്വാർഡനും പിൻവലിക്കാനാണ് വ്യോമസേനയുടെ തീരുമാനം.