super-blue-blood-moon ചാന്ദ്രവിസ്മയംആകാശത്ത് ചാന്ദ്രവിസ്മയം ; 152 വര്‍ഷത്തിനു ശേഷം നടക്കുന്ന പ്രതിഭാസം ഇന്ന്
January 31, 2018 10:07 am

ബ്ലൂമൂണ്‍, സൂപ്പര്‍മൂണ്‍, ബ്ലഡ് മൂണ്‍ എന്നീ മൂന്നു ചാന്ദ്രപ്രതിഭാസങ്ങള്‍ ഒരുമിച്ച് ഇന്ന് ആകാശത്ത് മിന്നിമായുമ്പോള്‍ പ്രപഞ്ചം അപൂര്‍വ്വ പ്രതിഭാസത്തിന് സാക്ഷിയാകും.