സൂപ്പര്‍കോപ്പ ചാമ്പ്യന്മാരായി റയല്‍ മാഡ്രിഡ്
January 15, 2024 8:08 am

റിയാദ്: സൂപ്പര്‍കോപ്പ ചാമ്പ്യന്മാരായി റയല്‍ മാഡ്രിഡ്. എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സലോണയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് റയല്‍ മാഡ്രിഡ് ചാമ്പ്യന്മാരായത്.