Mohanlal,Mammootty ‘പുകഞ്ഞ കൊള്ളികള്‍’ പുറത്തു തന്നെ , രാജി അജണ്ടയില്‍ ഇല്ലന്ന് ലാല്‍ പിന്തുണച്ച് മമ്മുട്ടി
June 28, 2018 2:07 pm

കൊച്ചി: നടന്‍ ദിലീപിനെ താരസംഘടന ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയരുന്ന വിവാദങ്ങള്‍ക്ക് ചെവികൊടുക്കേണ്ടതില്ലന്ന് സൂപ്പര്‍ താരങ്ങള്‍. വിവാദം സംബന്ധിച്ച്