അണ്ടര്‍ 19 ലോകകപ്പില്‍ സൂപ്പര്‍ സിക്‌സ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും
January 30, 2024 10:55 am

ബ്ലൂംഫോണ്ടെയ്ന്‍: അണ്ടര്‍ 19 ലോകകപ്പില്‍ സൂപ്പര്‍ സിക്‌സ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ശ്രീലങ്കയും വെസ്റ്റ് ഇന്‍ഡീസും തമ്മിലാണ് ആദ്യ മത്സരം