ഉംപുന്‍ സൂപ്പര്‍ സൈക്ലോണാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
May 18, 2020 12:50 pm

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഉംപുന്‍ അതിശക്തമായ ചുഴലി കൊടുങ്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (ഐഎംഡി) അറിയിച്ചു.