സപാര്‍കോ: ഇന്ത്യയെ നിരീക്ഷിക്കാന്‍ പുതിയ ബഹിരാകാശ പദ്ധതിയുമായി പാകിസ്താന്‍
April 29, 2018 5:06 pm

ഇസ്‌ലാമാബാദ്: ഇന്ത്യക്കുമേല്‍ നിരീക്ഷണം ശക്തമാക്കാന്‍ പുതിയ ബഹിരാകാശ പദ്ധതിയുമായി പാകിസ്താന്‍. അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് 470 കോടി രൂപയാണ് സ്‌പേസ്