സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരു മരണം; മലപ്പുറത്താണ് സംഭവം
February 21, 2020 2:58 pm

മലപ്പുറം: സൂര്യാഘാതമേറ്റ് മരണം റിപ്പോര്‍ട്ട് ചെയ്തു. തിരുനാവായ കുറ്റ്യേടത്ത് സുധി കുമാറാണ് മരിച്ചത്. ഇയാള്‍ കൃഷിപ്പണി ചെയ്യുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു.