സൂര്യസ്‌നാനവും യോഗയും ചെയ്യാന്‍ ന്യൂസിലാന്‍ഡിലെ ജയിലില്‍ സൗകര്യമൊരുക്കുന്നു
August 1, 2018 6:31 pm

വെല്ലിംഗ്ടണ്‍: അക്രമ സ്വഭാവമുള്ള , അസ്വസ്ഥരായ തടവുകാരെ സാധാരണ നിലയിലേക്ക് എത്തിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ന്യൂസിലാന്‍ഡ്. ഇതിന്റെ ഭാഗമായി രാജ്യത്ത് മാനുഷിക