മികച്ച പ്രതികരണങ്ങളുമായ ജയസൂര്യ ചിത്രം സണ്ണിയുടെ ടീസർ
November 26, 2020 9:17 pm

സിനിമ പ്രേമികൾ കാത്തിരുന്ന ജയസൂര്യ ചിത്രം സണ്ണിയുടെ ടീസർ പുറത്തിറങ്ങി. ഇന്ന് വൈകിട്ട് പുറത്തിറങ്ങിയ ടീസറിന് വലിയ സ്വീകാര്യത യാണ്