റാപ് ഗാനവുമായി റാണ ദഗുപതി; ആക്ഷന്റെ തെലുങ്ക് വേര്‍ഷനുവേണ്ടി പാടി താരം
November 12, 2019 4:13 pm

ബാഹുബലി സീരീസിലൂടെ ലോകമെമ്പാടുമുളള സിനിമാ പ്രേമികളുടെ ഇഷ്ടം നേടിയെടുത്ത താരമാണ് റാണ ദഗുബതി. ബാഹുബലിക്ക് ശേഷമുളള നടന്റെ ചിത്രങ്ങള്‍ക്കായി ആകാംക്ഷയോടെ