ഋഷി സുനകിന്റെ സുനകിന്റെ വസതിയെ കറുപ്പണിയിച്ച് പ്രതിഷേധം
August 4, 2023 10:49 am

ലണ്ടന്‍: ഫോസില്‍ ഇന്ധന നയത്തില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ യോര്‍ക് ഷെയറിലെ വീടിന് കറുത്ത തുണി മൂടി