ബൗളര്‍മാരില്‍ വിശ്വാസമര്‍പ്പിച്ച് സണ്‍റൈസേഴ്‌സ്
April 7, 2015 2:22 am

ഹൈദരാബാദ്: ഡെക്കാണ്‍ ചാര്‍ജേഴ്‌സ് ടീമിന്റെ പുതിയരൂപമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന് ഐപിഎല്ലില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. രണ്ടാം സീസണില്‍