തൂത്തുക്കുടി വെടിവയ്പിനേക്കുറിച്ചുള്ള വിവാദ പരാമര്‍ശം; നടന്‍ രജനീകാന്തിന് സമന്‍സ്
February 4, 2020 5:36 pm

ചെന്നൈ: തൂത്തുക്കുടി വെടിവയ്പിനേക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ നടന്‍ രജനീകാന്തിന് സമന്‍സ്. വെടിവയ്പ്പിനെക്കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മിഷന് മുന്നില്‍ നടന്‍

കോടതി നടപടികള്‍ ഇനി സമൂഹമാധ്യമങ്ങളിലൂടെ ;തീരുമാനം കോര്‍ട്ട് മാനേജ്മെന്റ് സിസ്റ്റം കമ്മിറ്റി
December 15, 2019 4:51 pm

സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച് സംസ്ഥാനത്ത് ഇനിമുതല്‍ കോടതി നടപടികള്‍ അറിയിക്കാനും സമന്‍സ് കൈമാറാനും സാധിക്കും. സംസ്ഥാന കോര്‍ട്ട് മാനേജ്മെന്റ് സിസ്റ്റം കമ്മിറ്റിയുടെതാണ്

George Alencherry സഭ ഭൂമി ഇടപാട്: കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ കേസ്
November 5, 2019 2:34 pm

കൊച്ചി: കത്തോലിക്കാ സഭ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ വീണ്ടും കേസെടുത്തു. മാര്‍ ജോര്‍ജ്ആലഞ്ചേരിക്കും സഭയുടെ

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ നേരിട്ടു ഹാജരാകണമെന്ന് കോടതിയുടെ സമന്‍സ്
October 22, 2019 5:23 pm

കൊച്ചി : ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാല്‍ ഡിസംബര്‍ ആറിന് നേരിട്ടു ഹാജരാകണമെന്ന് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി. ഇക്കാര്യം ചൂണ്ടിക്കാട്ടി

നരേന്ദ്ര മോദിക്കെതിരെയുള്ള വിവാദ പരാമര്‍ശത്തില്‍ ശശി തരൂരിന് കോടതിയുടെ സമന്‍സ്
April 27, 2019 10:16 pm

ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള വിവാദ പരാമര്‍ശത്തില്‍ ശശി തരൂരിന് ഡല്‍ഹി റോസ് അവന്യൂ കോടതിയുടെ സമന്‍സ്. ശശി

അപകീര്‍ത്തി കേസ്: രാഹുല്‍ഗാന്ധിക്കും യെച്ചൂരിക്കും താനെ കോടതിയുടെ സമന്‍സ്
April 3, 2019 6:18 pm

മുംബൈ: സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുമെതിരെ താനെ സെഷന്‍സ് കോടതി സമന്‍സ് പുറപ്പെടുവിച്ചു.

ജയലളിതയുടെ മരണം: ഡോക്ടര്‍ക്ക് അന്വേഷണ കമ്മീഷന്റെ സമന്‍സ്
December 30, 2018 12:45 pm

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായ് ബന്ധപ്പെട്ട് ഡോക്ടര്‍ക്ക് സമന്‍സ്. ജയലളിതയെ 2016 സെപ്റ്റംബറില്‍ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷം

നവാസ് ഷരീഫ് ഹാജരാകണം, സമന്‍സയച്ച് നാഷണല്‍ അക്കൗണ്ടബിലിറ്റി കോടതി
September 14, 2017 7:22 am

ഇസ്ലാമാബാദ്: പാനമഗേറ്റുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന് ഹാജരാകാന്‍ കോടതിയുടെ സമന്‍സ്. പുത്രന്മാരായ ഹസന്‍, ഹൂസൈന്‍

കശ്മീരില്‍ രണ്ട് വിഘടനവാദി നേതാക്കള്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സിയുടെ നോട്ടീസ്
May 28, 2017 9:28 pm

ന്യൂഡല്‍ഹി: കശ്മീരില്‍ വിഘടനവാദി നേതാക്കള്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സിയുടെ നോട്ടീസ്. ഡല്‍ഹിയിലെ എന്‍ഐഎയുടെ ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കശ്മീരില്‍

Lalu Prasad Yadav നികുതി തട്ടിപ്പ് കേസ്; ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്റെ മ​ക​ൾ​ക്കും ഭ​ർ​ത്താ​വി​നും സ​മ​ൻ​സ്
May 25, 2017 8:31 am

ന്യൂ​ഡ​ൽ​ഹി:ആ​യി​രം കോ​ടി രൂ​പ​യു​ടെ ബി​നാ​മി ഭൂ​മി ഇ​ട​പാ​ടി​ലും നി​കു​തി ത​ട്ടി​പ്പ് കേ​സി​ലും ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്റെ മ​ക​ൾ മി​സ ഭാ​ര​തി​ക്കും

Page 2 of 3 1 2 3