ഇന്ത്യ-ചൈന ഉച്ചകോടിക്ക് ഒരുങ്ങി മഹാബലിപുരം ; കനത്ത സുരക്ഷ
October 9, 2019 7:06 am

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെയും രണ്ടാം അനൗദ്യോഗിക ഉച്ചകോടിക്കൊരുങ്ങി ചെന്നൈ നഗരം. നാലു

മെയ് 30 ന് അറബ് ജിസിസി ഉച്ചകോടികള്‍ മക്കയില്‍ വച്ച് നടക്കും
May 19, 2019 10:28 am

മക്ക: ഈ മാസം മുപ്പതിന് മക്കയില്‍ അറബ് ജിസിസി ഉച്ചകോടികള്‍ നടത്താന്‍ തീരുമാനം. പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്

Donald Trump-Kim Jong-un ക്ഷണം സ്വീകരിച്ച് കിം ​ജോം​ഗ് ഉ​ന്‍ റ​ഷ്യ​യി​ല്‍ ; വ്യാ​ഴാ​ഴ്ച പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച
April 24, 2019 11:45 pm

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ ക്ഷണം സ്വീകരിച്ച് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ റഷ്യയിലെത്തി. വ്യാഴാഴ്ച പുടിനുമായി

കിം ജോംഗ് ഉന്നും ട്രംപും തമ്മിലുള്ള രണ്ടാം ഘട്ട ചര്‍ച്ച ഫെബ്രുവരിയില്‍ നടക്കും
January 19, 2019 8:26 am

ന്യൂയോര്‍ക്ക്: ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള രണ്ടാം ഘട്ട ചര്‍ച്ച അടുത്തമാസം

ജിസിസി ഉച്ചകോടി പരാജയമാകുമെന്ന് ദേശീയ മനുഷ്യാവകാശ സമിതി ചെയര്‍മാന്‍
December 9, 2018 11:20 am

ദോഹ: ജിസിസി ഉച്ചകോടി പരാജയമാകുമെന്ന് ദേശീയ മനുഷ്യാവകാശ സമിതി ചെയര്‍മാന്‍. ഗള്‍ഫ് പ്രതിസന്ധിയും ഉപരോധവും ചര്‍ച്ച ചെയ്യാത്ത ഉച്ചകോടികൊണ്ട് പ്രയോജനം

യുദ്ധക്കപ്പല്‍ കരാര്‍ ; ഇന്ത്യയും റഷ്യയും ഒപ്പു വെച്ചേക്കുമെന്ന് സൂചന
September 12, 2018 12:24 pm

ന്യൂഡല്‍ഹി: ഒക്ടോബറില്‍ ഡല്‍ഹിയില്‍ നടക്കുന്ന ഉച്ചകോടിയോടനുബന്ധിച്ചുള്ള കൂടിക്കാഴ്ചയില്‍ യുദ്ധക്കപ്പല്‍ ഇടപാടുമായി ബന്ധപ്പെട്ട കരാറില്‍ ഇന്ത്യയും റഷ്യയും ഒപ്പു വെച്ചേക്കുമെന്ന് സൂചന.

സൊമാലിയ സഹായ ഉച്ചകോടിക്ക് കുവൈറ്റ് വേദിയാവുമെന്ന് അംബാസഡര്‍
July 21, 2018 11:30 pm

കുവൈറ്റ്: സൊമാലിയയെ സാമ്പത്തികമായി സഹായിക്കാന്‍ വിളിച്ചു ചേര്‍ക്കുന്ന വിവിധ രാജ്യങ്ങളുടെ സമ്മേളനത്തിന് കുവൈറ്റ് വേദിയാവും. കുവൈറ്റ് അംബാസഡര്‍ ജാസിം അല്‍

ഗാര്‍ഡിയന്‍ ഡ്രോണുകള്‍ ഇന്ത്യയ്ക്ക് നല്‍കാന്‍ അമേരിക്ക സന്നദ്ധത പ്രകടിപ്പിച്ചു
July 19, 2018 3:19 pm

വാഷിംഗ്ടണ്‍: ആയുധ ശേഷിയുള്ള ഗാര്‍ഡിയന്‍ ഡ്രോണുകള്‍ ഇന്ത്യയ്ക്ക് നല്‍കാന്‍ അമേരിക്ക സന്നദ്ധത പ്രകടിപ്പിച്ചു. നിരീക്ഷണത്തിനു മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന ആയുധശേഷിയില്ലാത്ത

പ്രതിഷേധം ശക്തം ; പുടിന്‍ അനുകൂല പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് ട്രംപ്
July 18, 2018 10:33 am

ഹെല്‍സിങ്കി :ഹെല്‍സിങ്കി ഉച്ചകോടിക്കെതിരെ അമേരിക്കയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പറഞ്ഞത് തെറ്റായിപോയെന്ന് ട്രംപ്

Page 2 of 5 1 2 3 4 5