Narendra modi ക്ഷയവിമുക്ത രാജ്യമാകാന്‍ ഇന്ത്യ ; മെഗാ ഇന്ത്യ ടിബി ഉച്ചകോടിയുമായി കേന്ദ്ര സര്‍ക്കാര്‍
February 20, 2018 10:30 pm

ന്യൂഡല്‍ഹി: ക്ഷയരോഗത്തെ ഇന്ത്യയില്‍ നിന്നും എന്നന്നേക്കുമായി തുടച്ചുമാറ്റുക എന്ന ലക്ഷ്യത്തോടെ പുതിയ പരിപാടിയുമായി കേന്ദ്ര സര്‍ക്കാരെത്തുന്നു. ഇതിനായി മെഗാ ഇന്ത്യ