heavyrain സംസ്ഥാനത്ത് ഇന്നും വേനല്‍മഴ തുടരും; വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത
April 18, 2019 7:00 am

തിരുവനന്തപുരം : വേനലില്‍ ചൂടിന് ആശ്വാസം പകര്‍ന്ന് സംസ്ഥാനത്ത് ഇന്നും വേനല്‍മഴ തുടരും. വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്നു കാലാവസ്ഥാ