തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; അതൃപ്തി പ്രകടിപ്പിച്ച് സുമിത്ര മഹാജന് പിന്മാറിന്യൂഡല്ഹി:സ്പീക്കര്‍ സുമിത്ര മഹാജന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അറിയിച്ചു. തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് വിട്ട് നില്‍ക്കുകയാണെന്ന് സുമിത്ര മഹാജന്‍ വ്യക്തമാക്കി.

