പാരാലിമ്പിക്‌സ്; ജാവലിനില്‍ ഇന്ത്യന്‍ താരത്തിന് സ്വര്‍ണം, ലോക റെക്കോര്‍ഡ്‌ !
August 30, 2021 5:41 pm

ടോക്യോ: പാരാലിമ്പിക്സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി ഇന്ത്യ. എഫ്64 വിഭാഗത്തില്‍ സുമിത് ആന്റിലാണ് ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്.