earthquake ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം
November 17, 2020 10:00 am

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്രയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ചൊവ്വാഴ്ച രാവിലെയാണ് പടിഞ്ഞാറന്‍