സാഫ് വനിത ഫുട്ബാൾ: ഭൂട്ടാനെ മൂന്ന് ഗോളിന് തകർത്ത് ഇന്ത്യDecember 16, 2021 12:38 pmഇന്നലെ ധാക്കയിൽ നടന്ന സാഫ് U 19 വനിത ചാമ്പ്യൻഷിപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഭൂട്ടാനെ 3-0 ന് തകർത്തു.