സുമാ ബാലകൃഷ്ണന്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍; എല്‍.ഡി.എഫ് വോട്ട് അസാധുവായി
September 4, 2019 12:47 pm

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സുമ ബാലകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. 25-നെതിരെ 28 വോട്ടുകള്‍ക്കായിരുന്നു സുമയുടെ വിജയം. അതേസമയം