ബത്തേരിയിലെ സ്‌ഫോടക വസ്തു പൊട്ടിത്തെറി: ചികിത്സയിലായിരുന്ന വിദ്യാർത്ഥികൾ മരിച്ചു
April 26, 2021 5:03 pm

വയനാട്: വയനാട് സുൽത്താൻ ബത്തേരിയിൽ സഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച്  പരിക്കേറ്റ് ചികിത്സയിലായിരുന്ന  മൂന്ന് വിദ്യാർത്ഥികളിൽ രണ്ട് പേര് മരിച്ചു. മുരളി