സുല്‍ത്താന്‍ ബത്തേരിയില്‍ സ്വകാര്യബസ് കാറുമായി കൂട്ടയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്
March 3, 2020 11:12 am

സുല്‍ത്താന്‍ബത്തേരി: സുല്‍ത്താന്‍ ബത്തേരി ദൊട്ടപ്പന്‍കുളത്ത് സ്വകാര്യബസ് കാറുമായി കൂട്ടയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം