എന്റെ പുരുഷനില്‍ അങ്ങയുടെ അംശം ഓരോ ദിവസവും ഞാന്‍ കാണുന്നുണ്ട് അച്ഛാ: സുപ്രിയ
June 16, 2020 11:06 am

നടന്‍ സുകുമാരന്‍ വിടപറഞ്ഞിട്ട് ഇന്ന് 23 വര്‍ഷം പിന്നിടുകയാണ്. ഈ ഓര്‍മദിനത്തില്‍ സുകുമാരനെക്കുറിച്ച് മകനും നടനുമായ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ