സുഖോയ്30 യുദ്ധവിമാനത്തിന്റെ 222 നമ്പര്‍ സ്‌ക്വാഡ്രണ്‍ തഞ്ചാവൂരിലേയ്ക്ക്
January 15, 2020 9:50 pm

തിരുവനന്തപുരം: രാജ്യത്തിന്റെ ദക്ഷിണ മേഖലയുടെ വ്യോമപ്രതിരോധത്തിനായി, വ്യോമസേനയുടെ സുഖോയ്30 യുദ്ധവിമാനത്തിന്റെ 222 നമ്പര്‍ സ്‌ക്വാഡ്രണ്‍ തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ വ്യോമസേനാ താവളത്തില്‍