jan koum യൂസര്‍മാരുടെ സുരക്ഷ; വാട്‌സ്ആപ്പ് തലവന്‍ ജാന്‍ കോം രാജിവെച്ചു
May 1, 2018 10:57 am

വാട്‌സ്ആപ്പ് തലവന്‍ ജാന്‍ കോം രാജിവെച്ചു. മറ്റ് മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാജിയെന്ന് ജാന്‍ കോം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.