പ്രഭാസ് ചിത്രം സാഹോയുടെ സംവിധായകന്‍ സുജീത്ത് വിവാഹിതനാകുന്നു
June 11, 2020 4:44 pm

പ്രഭാസ് പ്രധാനവേഷത്തിലെത്തിയ സാഹോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ധാസംവിയകന്‍ സുജീത്ത് വിവാഹിതനാകുന്നു. പ്രവാളികയാണ് വധു. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ വച്ചായിരുന്നു