ടോക്യോ പാരാലിമ്പിക്‌സ്; ബാഡ്മിന്റണ്‍ താരം സുഹാസ് യതിരാജിനു വെള്ളി
September 5, 2021 9:01 am

ടോക്യോ: ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ഒരു വെള്ളിമെഡല്‍ കൂടി. പുരുഷന്മാരുടെ ബാഡ്മിന്റണ്‍ എസ്.എല്‍ 4 വിഭാഗത്തില്‍ ഇന്ത്യയുടെ സുഹാസ് യതിരാജ്