സുഹാനിയുടെ ജീവനെടുത്തത് ഡെര്‍മറ്റൊമയോസിറ്റിസ്; ലോകത്തോട് വിടപറഞ്ഞത് 19-ാം വയസ്സിൽ
February 17, 2024 10:44 pm

ദംഗലില്‍ ബാലതാരമായി എത്തിയ സുഹാനി ഭട്‌നഗറിന്റെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. 19ാം വയസിലാണ് സുഹാനി ലോകത്തോട് വിടപറഞ്ഞത്.